പൗരന്മാരോട് എത്രയും വേഗം ലെബനന് വിടാന്‍ നിര്‍ദേശിച്ച് യുഎസും യുകെയും
ബെയ്റൂട്ട്: പൗരന്മാരോട് എത്രയും വേഗം ലെബനന് വിടാന്‍ നിര്‍ദേശിച്ച് യുഎസും യുകെയും. ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ വധത്തെത്തുടര്‍ന്ന് സംഘര്‍ഷസാധ്യത രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.