പാ​രീ​സ് ഒ​ളി​മ്പി​ക്‌​സ്: ഹോ​ക്കി സെ​മി​യി​ല്‍ ഇ​ന്ത്യ ജ​ര്‍​മ​നി​യെ നേ​രി​ടും

0

പാ​രീ​സ്: ഒ​ളി​മ്പി​ക്‌​സ് പു​രു​ഷ​ന്മാ​രു​ടെ ഹോ​ക്കി സെ​മി​ഫൈ​ന​ലി​ല്‍ ഇ​ന്ത്യ ജ​ര്‍​മ​നി​യെ നേ​രി​ടും. ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 10.30 നാ​ണ് മ​ത്സ​രം നടക്കുക. ടോ​ക്യോ ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ങ്ക​ല്‍ മെ​ഡ​ല്‍ നേ​ടി​യ ടീം ​ഇ​ന്ത്യ ഇ​ത്ത​വ​ണ സ്വ​ര്‍​ണം ത​ന്നെ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

You might also like