റ​​​ഷ്യ​​​യു​​​ടെ മു​​​ങ്ങി​​​ക്ക​​​പ്പൽ ത​​​ക​​​ർ​​​ത്ത​​​താ​​​യി യു​​​ക്രെ​​​യ്ൻ സേ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു

0

കീ​​​വ്: ​​​റ​​​ഷ്യ​​​യു​​​ടെ മു​​​ങ്ങി​​​ക്ക​​​പ്പൽ ത​​​ക​​​ർ​​​ത്ത​​​താ​​​യി യു​​​ക്രെ​​​യ്ൻ സേ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ക്രി​​​മി​​​യ​​​യി​​​ലെ സെ​​​വാ​​​സ്ത​​പോ​​​ൾ തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ റോ​​​സ്തോ​​​വ് ഓ​​​ൺ ഡോ​​​ൺ എ​​​ന്ന മു​​​ങ്ങി​​​ക്ക​​​പ്പ​​​ലാ​​​ണു ത​​​ക​​​ർ​​​ത്ത​​​ത്. ക്രി​​​മ​​​ിയ​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന എ​​​സ്-400 മി​​​സൈ​​​ൽ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​വും ന​​​ശി​​​പ്പി​​​ച്ച​​​താ​​​യി യു​​​ക്രെ​​​യ്ൻ സേ​​​ന പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തി​​​ൽ റ​​​ഷ്യ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

You might also like