ബ്രിട്ടനിൽ തീവ്ര വലതുപക്ഷ പ്രവർത്തകർ കുടിയേറ്റക്കാർക്കും മുസ്‍ലിംകൾക്കുമെതിരായ ആക്രമണം രാജ്യമാകെ വ്യാപിക്കുന്നു

0

ലണ്ടൻ: ബ്രിട്ടനിൽ തീവ്ര വലതുപക്ഷ പ്രവർത്തകർ കുടിയേറ്റക്കാർക്കും മുസ്‍ലിംകൾക്കുമെതിരായ ആക്രമണം രാജ്യമാകെ വ്യാപിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 400ന് മുകളിൽ കലാപകാരികൾ ഇതുവരെ പിടിയിലായി. മുസ്ലിം പള്ളികൾക്കും അഭയാർഥികൾ താമസിക്കുന്ന കേന്ദ്രങ്ങൾക്കും നേരെ വ്യാപക ആക്രമണമാണ് ഇവർ അഴിച്ചുവിടുന്നത്.

You might also like