സീ​താ​റാം യെ​ച്ചൂ​രി​ക്ക് രാ​ജ്യം ഇ​ന്ന് അ​വ​സാ​ന യാ​ത്ര​യ​പ്പ് ന​ല്‍​കും; എ​കെ​ജി ഭ​വ​നി​ല്‍ പൊ​തു​ദ​ര്‍​ശ​നം

0

ന്യൂ​ഡ​ല്‍​ഹി: അ​ന്ത​രി​ച്ച സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് രാ​ജ്യം ഇ​ന്ന് അ​വ​സാ​ന യാ​ത്ര​യ​പ്പ് ന​ല്‍​കും. ഭൗ​തി​ക​ശ​രീ​രം ഇ​ന്ന് പാ​ര്‍​ട്ടി ആ​സ്ഥാ​ന​മാ​യ എ​കെ​ജി ഭ​വ​നി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വെ​ക്കും. ശേഷം രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു​വ​രെ​യാ​ണ് പൊ​തു​ദ​ര്‍​ശ​നം. എ​കെ​ജി ഭ​വ​നി​ല്‍ നി​ന്നും മൃ​ത​ദേ​ഹം വി​ലാ​പ​യാ​ത്ര​യാ​യി 14 അ​ശോ​ക് റോ​ഡ് വ​രെ കൊ​ണ്ടു​പോ​കും. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ പ​ഠ​ന​ത്തി​നാ​യി ദി​ല്ലി എം​യി​സി​ന് കൈ​മാ​റും.

You might also like