യുഎഇയിൽ ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു

0

അബുദാബി : പുതുവർഷം പ്രമാണിച്ച് യുഎഇയിൽ 2025 ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങളുടേത് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസും സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ അവധി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവുമാണ് പ്രഖ്യാപിച്ചത്.

You might also like