യാത്രാവിമാനം കസാഖിസ്ഥാനില്‍ തകർന്ന് വീണു; 72 യാത്രക്കാർ വിമാനത്തിൽ, നിരവധിപ്പേർ മരിച്ചിരിക്കാമെന്ന് ആദ്യ നിഗമനം
മോസ്‌കോ: 72 പേരുമായി റഷ്യയിലേക്ക് പറന്ന യാത്രാവിമാനം കസാഖിസ്ഥാനില്‍ തകര്‍ന്നുവീണു. നിരവധിപ്പേര്‍ മരിച്ചിരിക്കാമെന്നാണ് കസാഖിസ്ഥാന്‍ എമര്‍ജന്‍സി മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.