
ഐ.പി.സി മലബാർ സൗത്ത് സോണിന് പുതിയ ഭരണസമിതി നിലവിൽ വന്നു
ഐപിസി മലബാർ സൗത്ത് സോണിനു 2025- 2029 കാലഘട്ടത്തേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് പാസ്റ്റർ TP പൗലോസ്, വൈസ് പ്രസിഡണ്ട് മാരായി പാസ്റ്റർ ചാക്കോ ദേവസ്യ, പാസ്റ്റർ ജോസ് വർഗീസ്, സെക്രട്ടറി പാസ്റ്റർ ഫിജി ഫിലിപ്പ്, ജോയിൻ സെക്രട്ടറിമാരായി പാസ്റ്റർ ജെയിംസ് വർഗീസ്, ബ്രദർ പി വി മാത്യു, ട്രഷറർ ബ്രദർ വിൻസന്റ്, എന്നിവരെ കൂടാതെ 13 കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു, ജില്ലയിലെ എല്ലാ സെന്റർ ശുശ്രൂഷകന്മാരും രക്ഷാധികാരികൾ ആയിരിക്കും. 7/4 ഇന്ന് രാവിലെ 11 മണിക്ക് പേഴുംപാറ ഐപിസി സഭയിൽ കൂടിയ പൊതുയോഗം ഐക്യകണ്ഠേന ആണ് തെരഞ്ഞെടുപ്പ് നടത്തിയത്