സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യും. അമൽ ബാബുവിൻ്റെ ഹൃദയമാണ് മറ്റൊരാൾക്ക് പുതു ജീവൻ നൽകുന്നത്.