കെഎസ്ആർടിസി പെൻഷൻകാർക്ക് ഏഴ് വർഷത്തിന് ശേഷം ഉത്സവബത്ത ലഭിക്കും

0

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻകാർക്ക് ഏഴ് വർഷത്തിന് ശേഷം ഉത്സവബത്ത ലഭിക്കും. 1,250 രൂപയാണ് ഉത്സവബത്തയായി നൽകുക. പെൻഷൻ സംഘടനയായ ടിപിഡബ്ല്യുഎ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉത്സവബത്ത നൽകുമെന്ന് ഉറപ്പ് ലഭിച്ചത്.

You might also like