BREAKING// ബുർക്കിനാഫാസോ യിൽ ഭീകരാക്രമണം; 160 ക്രൈസ്തവർ കൊല്ലപ്പെട്ടു

0

 

 

ബുർക്കിനഫാസോ : ആഫ്രിക്കൻ രാജ്യമായ ബുർക്കിനാഫാസോയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ 160 ക്രൈസ്തവർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അൽഖായിദ, ഐ.എസ് തീവ്രവാദികളാണ് ആക്രമണപരമ്പര നടത്തിയത്. കഴിഞ്ഞ വെള്ളി , ശനി ദിവസങ്ങളിലായി നടന്ന കൂട്ടക്കുരുതി പുറത്തുവരുന്നത് ഇന്നലെയാണ്. മാധ്യമങ്ങൾ കൂട്ടക്കുരുതിയെ മനപ്പൂർവ്വം അവഗണിക്കുകയായിരുന്നു എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഇസ്ലാം ഭൂരിപക്ഷ രാജ്യമാണ് , ആഫ്രിക്ക വൻകരയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ബുർക്കിനാഫാസോ. വെറും 21% മാത്രമാണ് അവിടെ ക്രൈസ്തവർ ഉള്ളത്. ന്യൂനപക്ഷമായ ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളും.

നൈജീരിയ, എത്യോപ്യ ലിബിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ക്രൈസ്തവവംശഹത്യ നടന്നുകൊണ്ടിരിക്കുന്നു.
അതിന് പിന്നാലെയാണ് ഇപ്പോൾ ബുർകിനാഫാസോയിലും ആക്രമണപരമ്പര അരങ്ങേറുന്നത്.

ലോകത്തിലെ പല രാജ്യങ്ങിലും ക്രൈസ്തവർ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര സംഘടനകൾ, ലോകരാജ്യങ്ങൾ എല്ലാം ക്രൈസ്തവ നരഹത്യ കണ്ടില്ലെന്ന് നടിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിലും ക്രൈസ്തവരെ നശിപ്പിക്കാൻ ലൗജിഹാദും ലാൻഡ് ജിഹാദും നടത്തിക്കൊണ്ടിരിക്കുന്നു. ഇവിടെയും ക്രൈസ്തവ സമൂഹം ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ സമുദായം ഇല്ലാതാകും എന്ന കാര്യത്തിൽ സംശയമില്ല. PLR.

You might also like