രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 80,834 പോസിറ്റീവ് കേസുകളും 3,303 മരണങ്ങളും സ്ഥിരീകരിച്ചു

0

 

 

ദില്ലി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,834 പുതിയ COVID19 കേസുകളും 1,32,062 രോഗികളെ ഡിസ്ചാർജ് ചെയ്തു, 3,303 മരണങ്ങളും റിപ്പോർട്ട് ചെയ്യതു

ആകെ കേസുകൾ: 2,94,39,989
ആകെ ഡിസ്ചാർജുകൾ: 2,80,43,446
മരണസംഖ്യ: 3,70,384
സജീവ കേസുകൾ: 10,26,159
ആകെ വാക്സിനേഷൻ: 25,31,95,048

You might also like