BREAKING// ഡൽഹിയിലെ റോഹിംഗ്യൻ അഭയാർഥിക്യാമ്പിൽ തീപിടുത്തം; നൂറുകണക്കിന് ആളുകൾ ഭവനരഹിതരായി

0

 

ഡൽഹിയിലെ റോഹിംഗ്യൻ അഭയാർഥിക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ നൂറുകണക്കിന് ആളുകൾ ഭവനരഹിതരായി.

ശനിയാഴ്ച രാത്രി 11: 30 ഓടെയാണ് തീപിടിത്തമുണ്ടായത്. ക്യാമ്പിൽ തീ അതിവേഗം പടർന്നു. തലസ്ഥാന നഗരത്തിന് തെക്ക് മദൻപൂർ ഖാദർ പ്രദേശത്തെ 55 റാംഷാക്കിൾ ഷെൽട്ടറുകൾ കത്തിനശിച്ചു. തീപിടുത്തത്തിൽ മരണങ്ങളോ ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, 2018 ന് ശേഷം രണ്ടാം തവണയാണ് ക്യാമ്പിനു തീപിടുത്തം റിപ്പോർട്ട് ചെയ്യുന്നത്..‼️

തീപിടിത്തത്തെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.. ചില അഭയാർഥികൾ ആകാം ഇതിനുപിന്നിലെന്നുള്ള സംശയം തള്ളിക്കളഞ്ഞിട്ടില്ല.

You might also like