പാസ്റ്റർ കെ.സി.മാത്യുസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

 

 

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ സീനിയർ ശുശ്രൂഷകനും എബനേസർ ബൈബിൾ കോളേജിലെ വേദാദ്ധ്യാപകനുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ കെ.സി.മാത്യുസ് (91 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like