Browsing Category

Global News

ഡ​സ​ൻ ക​ണ​ക്കി​ന് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഗസ്സയിൽ നിന്ന് പുതുതായി ക​ണ്ടെ​ടു​ത്ത​ത്.

ഡ​സ​ൻ ക​ണ​ക്കി​ന് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഗസ്സയിൽ നിന്ന് പുതുതായി ക​ണ്ടെ​ടു​ത്ത​ത്. നിരവധി മൃതദേഹങ്ങൾ…

നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 കുട്ടികൾക്ക് ദാരുണാന്ത്യം

നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 വിദ്യാർത്ഥികൾ മരിച്ചു. നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റിൽ ജോസ് നോർത്തിനു…

സൗദി ചുട്ടു പൊള്ളുന്നു; ചി​ലയിടങ്ങളിൽ ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ടു​ന്നു​.

ജിദ്ദ : സൗദി ചുട്ടു പൊള്ളുന്നു. ചി​ലയിടങ്ങളിൽ ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ടു​ന്നു​. രാ​ജ്യ​ത്തി​ന്റെ ഒ​ട്ടു​മി​ക്ക…

ജമ്മുകശ്മീരിൽ നേരിയ തോതിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4 .1 തീവ്രത രേഖപ്പെടുത്തി

ബാരാമുള്ള: ജമ്മുകശ്മീരിൽ നേരിയ തോതിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4 .1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കേന്ദ്രഭരണ…

കുവൈത്തിൽ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തിയത് എഴുപതിനായിരത്തോളം പ്രവാസികൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ നിയമവിരുദ്ധമായി താമസിച്ചുവന്ന പ്രവാസികൾക്ക് അനുവദിച്ച പൊതുമാപ്പ് ആനുകൂല്യം…

ഗാസ സിറ്റിയിലെ 3 ലക്ഷം ജനങ്ങളും ഒഴിയണമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പലായനം…

ജറുസലം ∙ ഗാസ സിറ്റിയിലെ 3 ലക്ഷം ജനങ്ങളും ഒഴിയണമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പലായനം ചെയ്യുന്നവരെയും ഇസ്രയേൽ സൈന്യം…

ആർട്ടിക്കിൻ്റെ പ്രതിരോധം ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായി 12 അന്തർവാഹിനികൾ വാങ്ങാൻ…

ഒട്ടാവ: ആർട്ടിക്കിൻ്റെ പ്രതിരോധം ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായി 12 അന്തർവാഹിനികൾ വാങ്ങാൻ  കാനഡ. നിർമ്മാതാക്കളുമായി…

കേരളത്തിലെ ഭൂമിയുടെ നികുതി വിദേശത്തിരുന്ന് പ്രവാസികൾക്കു ഓൺലൈനായി അടയ്ക്കാൻ…

തിരുവനന്തപുരം ∙ പ്രവാസികൾക്കു കേരളത്തിലെ ഭൂമിയുടെ നികുതി വിദേശത്തിരുന്ന് ഓൺലൈനായി അടയ്ക്കാൻ പ്ലാറ്റ്ഫോം…