അനിൽ കൊടിത്തോട്ടത്തിൻ്റെ ജേഷ്ഠൻ്റെ മകനടക്കം രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

0

അനിൽ കൊടിത്തോട്ടത്തിൻ്റെ ഒരു ജേഷ്ഠൻ്റെ മകനും മറ്റൊരു ജേഷ്ഠൻ്റെ ബന്ധുവുമായ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. കളി കഴിഞ്ഞ ശേഷം പാറമടയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ആഷ്ലിൻ സന്തോഷ് (19) ആഷേർ സുധീഷ് (16) എന്നിവരാണ് മരണമടഞ്ഞ കുട്ടികൾ.

You might also like