Browsing Category

Life

TOP NEWS| വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി അധ്യാപകന്‍റെ ക്രൂര…

തമിഴ്നാട്ടില്‍ വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി അധ്യാപകന്‍റെ ക്രൂര മര്‍ദനം. കൂടല്ലൂര്‍ ജില്ലയില്‍  നന്ദനാര്‍ ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഭവം. പ്ലസ് ടു
Read More...

TOP NEWS| ‘എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ല’ വിദ്യാഭ്യാസ…

സി.പി.എം നിയമസഭ കക്ഷി യോഗത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പുറമേ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും വിമർശനം. എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്നും സംസ്ഥാനമാകെ ഒരു യൂണിറ്റ് ആയി എടുത്തത്
Read More...

TOP NEWS| തിങ്കളാഴ്ച മുതൽ കോളേജുകള്‍ തുറക്കും; വിദ്യാർഥികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ്…

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കോളജുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗനിർദേശം പുറപ്പെടുവിച്ച് ഉത്തരവിറങ്ങി. വിദ്യാർഥികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ
Read More...

TOP NEWS| പുതിയ ചിട്ടകളുമായി 18 മുതൽ കോളജുകൾ പൂർണമായും തുറക്കും

കോവിഡ് ചട്ടം പാലിച്ചും വാക്‌സിൻ ക്യാമ്പ് സംഘടിപ്പിക്കുന്നതടക്കം പ്രതിരോധത്തിന് അവസരം ഒരുക്കിയും പുതിയ ചിട്ടകളുമായി 18 ന് കോളേജ് പൂർണമായി തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ക്ലാസുകളുടെ സമയക്രമവും
Read More...

TOP NEWS| പ്ലസ് വണ്‍ സീറ്റ് ക്ഷാമം; ഉപരിപഠനത്തിന് അർഹത നേടിയ എല്ലാ വിദ്യാർഥികൾക്കും…

എല്ലാത്തിനും എ പ്ലസ് ലഭിച്ചവർക്ക് സീറ്റ് ലഭിച്ചിട്ടില്ലെന്നും, പതിനായിരക്കണക്കിന് കുട്ടികൾക്ക് സീറ്റ് കിട്ടാതെ പുറത്താണെന്നും സബ്മിഷൻ അവതരിപ്പിച്ച വി.ഡി സതീശൻ പറഞ്ഞു. എന്നാല്‍, വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാദ്യാസ മന്ത്രി വി.
Read More...

TOP NEWS|ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ്; നവംബർ 5ന് മുൻപായി അപേക്ഷ

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ (Nursing Courses) നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി
Read More...

TOP NEWS| റഗുലർ ബികോം + ACCA കോഴ്സ് സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

Regular B.com + ACCA കോഴ്സ് സ്കോളർഷിപ്പോട് കൂടി തന്നെ പഠിക്കാം എന്നതാണ് എലാൻസ് ലേണിംഗ് പ്രൊവൈഡറും കെ എം എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും ചേർന്ന് ഒരുക്കുന്ന ഈ കോഴ്സിന്റെ പ്രത്യേകത. പ്ലസ് ടു പരീക്ഷയിൽ 80 ശതമാനത്തിലധികം മാർക്ക് വാങ്ങിയ
Read More...

TOP NEWS| അനാഥരായ വിദ്യാര്‍ത്ഥികള്‍ക്കും ഇനി ഉന്നതപഠനം: തണലായി ഫെയ്സ് മര്‍ക്കസ്

അനാഥരായ വിദ്യാർത്ഥികൾക്ക് തണലായി ഫെയ്സ് മർക്കസ് ഇൻറർനാഷണൽ സ്കൂൾ. പിതാവ് ജീവിച്ചിരിപ്പില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പോടെ ഹയര്‍സെക്കണ്ടറി പഠനത്തിനുള്ള അവസരമാണ് ഫെയ്സ് മര്‍ക്കസ് ഇൻറർനാഷണൽ സ്കൂൾ
Read More...