TOP NEWS| ഒരു കിലോ തക്കാളിയുമായി വന്നാൽ ചിക്കൻ ബിരിയാണി സൗജന്യം; ഓഫറുമായി ഹോട്ടൽ

0

ഒരു കിലോ തക്കാളിയുമായി വരുന്നവർക്ക് സൗജന്യ ചിക്കൻ ബിരിയാണി വാഗ്ദാനം ചെയ്ത് ഹോട്ടലുടമ. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ഒരു ഹോട്ടലിലാണ് തക്കാളിക്ക് പകരം ചിക്കൻ ബിരിയാണിയെന്ന വ്യത്യസ്തമായ ഓഫറുള്ളത്. ഒരു കിലോ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി അങ്ങോട്ടു നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു.

You might also like