TOP NEWS| സിനോഫാം വാക്സിന്‍ എടുത്തവര്‍ക്ക് ആറു മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

UAE: Covid പ്രതിരോധത്തിനായി Sinopharm Vaccine എടുത്തവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി UAE ഭരണകൂടം.
രണ്ട് ഡോസ് സിനോഫാം വാക്സിന്‍ (Sinopharm Vaccine) എടുത്തവര്‍ 6 മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് (booster dose) എടുക്കണമെന്ന് UAE ആരോഗ്യവിഭാഗം അറിയിച്ചു. ചൈനീസ് നിര്‍മ്മിത കോവിഡ് വാക്സിനാണ് സിനോഫാം വാക്സിന്‍ (Sinopharm Vaccine).