TOP NEWS| ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന് വിട; അനുശോചനവുമായി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍

0

 

തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രീയ സാമൂഹിക രം​ഗത്തെ പ്രമുഖര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍മന്ത്രി മാത്യു ടി തോമസ്, എംഎല്‍എ പി ജെ ജോസഫ്, ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള, മന്ത്രി വി എന്‍ വാസവന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍, ഉമ്മന്‍ ചാണ്ടി  എന്നിവര്‍ അനുശോചിച്ചു.

You might also like