TOP NEWS| ഓരോ വ്യക്തിയും സ്വയം കോവിഡ് പോരാളിയാകണം: കേന്ദ്ര ടൂറിസം മന്ത്രി
ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സഞ്ചാരികൾ കൂട്ടം കൂടിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡി. ടൂറിസ്റ്റുകളോട് കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാൻ അദ്ദേഹം നിർദേശിച്ചു. ഓരോ വ്യക്തിയും സ്വയം കോവിഡിനോട് പോരാടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.