TOP NEWS| കേന്ദ്ര വൈദ്യുത ഭേദഗതി നിയമം; ആശങ്കയില്‍ കേരളം
വൈദ്യുത ഭേദഗതി നിയമവുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര നീക്കത്തില്‍ സംസ്ഥാനത്തിന് ആശങ്ക. ഭേദഗതി പാസായാല്‍ വൈദ്യുതി സബ്സിഡി അവസാനിക്കുകയും വൈദ്യുത നിരക്ക് കുത്തനെ വര്‍ധിക്കുമെന്നും ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു. കെ.എസ്.ഇ.ബി.യുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും ജീവനക്കാർ പറയുന്നു.