TOP NEWS| സൗദിയിൽ ആശ്വാസമായി കോവിഡ് രോഗമുക്തിയിൽ വർധനവ്

0

 

സൗദിയിൽ 1,298 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 മരണമാണ് റിപ്പോർട്ട് ചെയ്തത്. 1,428 പേർക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി പതിനേഴായിരത്തിലധികം സാമ്പിളുകൾ പരിശോധിച്ചപ്പോൾ 1298 പേർക്ക് രോഗം സ്ഥിരീകരിച്ചു. 13 പേർ മരിക്കുകയും ചെയ്തു.

You might also like