TOP NEWS| ചൈനയില്‍ പ്രളയം: ട്രെയിനില്‍ കുടുങ്ങിയ 12 പേര്‍ മരിച്ചു

0

 

യൂറോപ്പിന് പിന്നാലെ ചൈനയിലും പ്രളയം. സെങ്സോയിലുണ്ടായ പ്രളയത്തിൽ ട്രെയിനിൽ കുടുങ്ങിയ 12 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ട്രെയിനിന്റെ മുകള്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. സബ്‌വെയിൽ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തി. ഒരു ലക്ഷം പേരെ സെങ്സോയില്‍ നിന്ന് ഒഴിപ്പിച്ചു.

You might also like