TOP NEWS| ‘യു.എ.ഇ യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ പറയാൻ കഴിയില്ല’; വിശദീകരണവുമായി എമിറേറ്റ്​സ്​

0

 

ഇന്ത്യയില്‍നിന്നുള്ള യാത്രാവിലക്ക്​ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എമിറേറ്റ്​സ്​ എയർലൈൻസ്​. യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ പറയാൻ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത്​ സർക്കാരാണെന്നും​ എമിറേറ്റ്​സ്​ എയർലൈൻസ് വ്യക്തമാക്കി​. ഈ മാസം 25 വരെ സർവീസ്​ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

You might also like