TOP NEWS| സ്കൂൾ ഇല്ലാത്തപ്പോഴും സ്പെഷ്യല്‍ ഫീസ്; വലഞ്ഞ് വിദ്യാര്‍ഥികളും രക്ഷിതാക്കളും

0

 

തുടര്‍ച്ചയായി രണ്ടാമത്തെ അധ്യയന വര്‍ഷവും വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുബോഴും സ്പെഷ്യല്‍ ഫീസ് അടക്കണമെന്ന് സ്കൂളുകള്‍ നിര്‍ബന്ധിക്കുന്നത് വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും പ്രതിസന്ധിയിലാക്കുന്നു. വിദ്യാര്‍ഥികള്‍ക്കായി കലാ–കായിക പരിപാടികള്‍ സംഘടിപ്പിക്കാനാണ് പ്രധാനമായി സ്പെഷ്യല്‍ ഫീസ് പിരിച്ചെടുക്കുന്നത്.

You might also like