TOP NEWS| ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ തടസമില്ലെന്ന് മുഖ്യമന്ത്രി

0

ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് 40,000 ത്തോ​ളം ഗ​ർ​ഭി​ണി​ക​ൾ വാ​ക്സി​നെ​ടു​ത്തു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചി​ല​ർ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്നു​ണ്ട്. ഇ​വ​ർ സ്വ​ന്തം സു​ര​ക്ഷ​യും കു​ഞ്ഞി​ന്‍റെ സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത് വാ​ക്സി​നെ​ടു​ക്ക​ണം. കോ​വി​ഡ് ബാ​ധി​ച്ചാ​ൽ ഏ​റ്റ​വു​മ​ധി​കം ഗു​രു​ത​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രാ​ണ് ഗ​ർ​ഭി​ണി​ക​ൾ. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച നി​ര​വ​ധി ഗ​ർ​ഭി​ണി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി, അ​പൂ​ർ​വം പേ​ർ മ​രി​ച്ചു.

You might also like