TOP NEWS| സംസ്ഥാനത്ത് 50 ശതമാനം പേരിലും ആന്‍റിബോഡി ഇല്ലെന്ന് ഐ.സി.എം.ആര്‍ സര്‍വേ
സംസ്ഥാനത്ത് അന്‍പത് ശതമാനം പേരിലും ആന്‍റിബോഡി ഇല്ലെന്ന് ഐ.സി.എം.ആര്‍ സീറോ സര്‍വെ. കേരളത്തില്‍ 42.7% പേരിലാണ് കോവിഡ് ആന്‍റിബോഡിയുള്ളത്. കേരളത്തിലെ മൂന്ന് ജില്ലകളിലാണ് ഐ.സി.എം.ആര്‍ സീറോ സര്‍വെ നടന്നത്. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളാണ് പഠനത്തിന് ഉപയോഗിച്ചത്. ദേശീയതലത്തില്‍ ആന്‍റിബോഡി കൈവരിച്ചവര്‍ 67.7 ശതമാനമാണ്.