TOP NEWS| ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ ഇ-പേയ്മെന്‍റ് നിർബന്ധമാക്കുന്നു

0

ഒമാനിൽ വാണിജ്യസ്ഥാപനങ്ങൾ അടുത്ത വർഷം മുതൽ കാഷ്ലെസ് ആകും. മാളുകളിലും റസ്റ്റോറന്‍റുകളിലും ഉപഭോക്താക്കൾക്കായി ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനം ഒരുക്കും.. 2022 ജനുവരി ഒന്ന് മുതൽ നിർദേശം നടപ്പിലാക്കണമെന്ന് വ്യവസായ, വാണിജ്യ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിർദേശിച്ചു.

You might also like