TOP NEWS| ഒരുകോടിയിലേറെ പേർക്ക് രണ്ട് ഡോസ് വാക്സീനും നൽകി; ചരിത്രം തൊട്ട് മഹാരാഷ്ട്ര

0

 

ഒരു കോടിയിലേറെ ജനങ്ങൾക്ക് രണ്ട് ഡോസ് വാക്സീനും നൽകിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന റെക്കോർഡ് മഹാരാഷ്ട്ര സ്വന്തമാക്കി. സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോക്ടര്‍ പ്രദീപ് വ്യാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വാക്സിനേഷനിൽ മികച്ച മുന്നേറ്റമാണ് മഹാരാഷ്ട്ര സർക്കാർ നടത്തുന്നത്.

You might also like