BREAKING| പഠനശേഷം വിദേശികൾ തുടരേണ്ട; ഒപിടി നിയമത്തിൽ മാറ്റം വരുത്താൻ യുഎസ്

0

 

വാഷിങ്ടൺ• പഠനശേഷം വിദേശികൾ രാജ്യത്ത് തുടരുന്നത് തടയാൻ നീക്കവുമായി യുഎസ്. ഓപ്ഷനൽ പ്രാക്ടീസ് ട്രെയിനിങ് (ഒപിടി) നിയമത്തിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം. മൊ ബ്രൂക്ക്സ്, ആൻഡി ബിഗ്സ്, മാറ്റ് ഗേറ്റ്സ് തുടങ്ങിയ അംഗങ്ങളാണ് യുഎസ് കോൺഗ്രസിൽ ആവശ്യം ഉന്നയിച്ചത്. വേതനം കുറച്ചു നൽകി വിദേശികളെ ജോലിക്ക് നിയമിക്കുന്നതിലൂടെ സ്വദേശികളുടെ അവസരം നഷ്ടപ്പെടുകയാണ്. ഒപിടി നിയമം സ്വദേശികൾ ചെയ്തിരുന്ന തൊഴിലുകൾ നശിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചു.

You might also like