TOP NEWS| 36 വര്‍ഷത്തെ സേവനത്തിന് ശേഷം ഋഷിരാജ് സിംഗ് ഇന്ന് പടിയിറങ്ങുന്നു

0

 

36 വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി ജയില്‍ മേധാവി ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും. വഹിച്ച ചുമതലകളില്‍ എല്ലാം നേട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങളും നേരിട്ടാണ് സിംഗിന്‍റെ പടിയിറക്കം. കോവിഡ് പ്രതിസന്ധികാലത്ത് ജയിലുകളില്‍ രോഗ വ്യാപനം തടയാന്‍ ഋഷിരാജ് സിംഗ് രൂപീകരിച്ച കര്‍മ്മ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു.

You might also like