TOP NEWS| യാത്രാ ടിക്കറ്റിനൊപ്പം ദുബൈ എക്സ്പോ പാസ്; പുതിയ ഓഫറുമായി എമിറേറ്റ്സ് എയർലൈൻസ്

0

 

എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാർക്ക് ഇനി ടിക്കറ്റിനൊപ്പം ദുബൈ എക്സ്പോ 2020 മേള കാണാനുള്ള പാസും ലഭിക്കും. എക്സ്പോ നടക്കുന്ന സമയത്ത് യാത്ര ചെയ്യുന്നവർക്ക് ഒരു ദിവസം മേള ആസ്വദിക്കാനുള്ള പാസാണ് ലഭിക്കുക. ഒക്ടോബർ ഒന്നുമുതൽ അടുത്തവർഷം മാർച്ച് 31വരെ എമിേററ്റ്സിൽ യാത്ര ചെയ്യുന്നവർക്കാണ് ആനുകൂല്യം.

You might also like