TOP NEWS| കുതിരാൻ തുരങ്കം തുറക്കാൻ അനുമതി

0

തൃശൂർ കുതിരാൻ തുരങ്കം തുറക്കാൻ അനുമതി. ദേശീയ പാത അതോറിറ്റിയാണ് അനുമതി നൽകിയത്. തുരങ്കത്തിൽ മണ്ണിടിച്ചിൽ സാധ്യതയില്ലെന്ന് പരിശോധനക്ക് ശേഷം ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി. തുരങ്കത്തിലൂടെ ഗതാഗതത്തിന് തടസ്സമില്ലെന്നും അവർ അറിയിച്ചു.

You might also like