TOP NEWS| സി.ബി.എസ്.ഇ പന്ത്രണ്ടാം തരം ഫലം; പലര്‍ക്കും പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന് പരാതി
പുതിയ മാനദണ്ഡ പ്രകാരം സി.ബി.എസ്.ഇ ഫലം പ്രഖ്യാപിച്ചതിൽ വിദ്യാർഥികളും രക്ഷകർത്താക്കളും നിരാശയിൽ. അനുപാതാടിസ്ഥാനത്തിൽ മാർക്ക് നൽകിയതിൽ നിരാശയുണ്ടെന്ന് വിദ്യാർഥികളും രക്ഷകർത്താക്കളും പറയുന്നു. വിജയശതമാനം വർധിച്ചതും ഉപരിപഠനത്തിനുള്ള അവസരങ്ങളുടെ അപര്യാപ്തതയും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.