TOP NEWS| തോട്ടം തൊഴിലാളികൾക്കുള്ള ഷേമപദ്ധതികൾക്ക് ധനകാര്യ വകുപ്പ് അംഗീകാരം നൽകിയതായി കേന്ദ്രം

0

 

കൊവിഡ് മഹാമാരി നേരിടുന്നതിനായി തോട്ടം തൊഴിലാളികൾക്കുള്ള ഷേമപദ്ധതികൾക്ക് ധനകാര്യ വകുപ്പ് അംഗീകാരം നൽകിയതായി കേന്ദ്ര തൊഴിൽ സഹമന്ത്രി രാമേശ്വർ തെയ്ലി അറിയിച്ചു. ലോക്സഭയിൽ ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി

You might also like