TOP NEWS| റെഡ്മിയുടെ ആദ്യ ലാപ്‌ടോപ് ഇന്ത്യയിലെത്തി, മിതമായ വില, മികച്ച ഫീച്ചറുകൾ

0

 

ചൈനീസ് കമ്പനി ഷഓമിയുടെ മറ്റൊരു ബ്രാൻഡായ റെഡ്മിയുടെ ആദ്യ ലാപ്‌ടോപ് സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ചൈനയിൽ അവതരിപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് റെഡ്മിബുക്കുകൾ ഇന്ത്യയിലെത്തുന്നത്. റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ എന്നീ രണ്ട് വേരിയന്റുകളിലാണ് ലാപ്ടോപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. പുതിയ ലാപ്‌ടോപ്പുകൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും വിദ്യാർഥകൾക്കും അധ്യാപകർക്കും വേണ്ടിയുള്ളതാണെന്ന് റെഡ്മി അറിയിച്ചു.

You might also like