TOP NEWS| “ഈശോ”- “Not From Bible” എന്ന സിനിമ ടൈറ്റിൽ സംബന്ധിച്ച് പരാതി നൽകി ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ

0

 

“ഈശോ”- “Not From Bible” എന്ന സിനിമ ടൈറ്റിൽ സംബന്ധിച്ച് പരാതി നൽകി ക്രിസ്ത്യൻ അസോസിയേഷൻ & അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ

തിരുവനന്തപുരം: ഈശോ, Not From ബൈബിൾ എന്ന സിനിമ ടൈറ്റിൽ സംബന്ധിച്ച് പരാതിയുമായി ക്രിസ്ത്യൻ അസോസിയേഷൻ & അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ രംഗത്ത്.

ദൈവമായി ആരാധിക്കുകയും, ആശ്രയിച്ചു പ്രാർത്ഥിക്കുകയും Jesus അഥവാ യേശു, ഈശോ എന്ന വിവിധ നാമങ്ങൾ ആഗോള ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിൽ അധിഷ്ഠിതമാണ്. അതുകൊണ്ട് തന്നെ സിനിമയുടെ അണിയറ പ്രവർത്തകർ സിനിമയുടെ പേരായി ഈശോ എന്ന പേര് കൊടുത്തതിനു താഴെ ‘Not from Bible’ എന്ന് രേഖപ്പെടുത്തിയത് അത് വിശ്വാസത്തെ സൂചിപ്പിക്കുവാൻ വേണ്ടി മാത്രമുള്ളതാണെന്ന് പരാതിയിൽ പറയുന്നു.

You might also like