TOP NEWS| ഒരുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റിനുള്ളിൽ വേറൊരു ‘കുഞ്ഞ്’; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

0

 

മുംബൈ: ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ കണ്ടെത്തിയ ഭ്രൂണം നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയ വിജയകരം. ഭാഗിക വളർച്ചയെത്തിയ ഭ്രൂണമാണ് കുഞ്ഞിന്റെ വയറ്റിൽ കണ്ടെത്തിയത്. അഞ്ചുലക്ഷം കേസുകളില്‍ ഒന്നില്‍ മാത്രമാണ് അപൂർവമായി ഇങ്ങനെ സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രസവത്തിന് മുന്‍പ് അഞ്ചാം മാസം നടത്തിയ പരിശോധനയിലാണ് അസ്വാഭാവികമായ കാര്യം ഡോക്ടർമാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

You might also like