TOP NEWS| ആമസോണിൽ സ്വാതന്ത്ര്യദിന ഓഫർ; 80 % വരെ ഡിസ്കൗണ്ട്; വമ്പന്‍ ഡീലുകൾ

0

 

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ഇ കൊ‌മേഴ്സ് കമ്പനിയായ ആമസോണ്‍. ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ എന്നു പേരിട്ടിരിക്കുന്ന ഓഫർ ഫെസ്റ്റിവൽ ഓഗസ്റ്റ് 5 ന് അര്‍ധരാത്രി മുതൽ ഓഗസ്റ്റ് 9 വരെയാണ്. ഫോണുകൾ, ഇലക്ട്രോണിക്സ്, ലാപ്‌ടോപ്പുകൾ, ക്യാമറകൾ, ഫാഷൻ, സൗന്ദര്യ വസ്തുക്കൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ തുടങ്ങിയവക്കെല്ലാം വലിയ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 1000 ബ്രാൻഡുകളിൽ 80 ശതമാനം വരെ ഇളവുകളുണ്ട്.

You might also like