TOP NEWS| കർണാടകയിൽ മന്ത്രിയുടെ സത്യപ്രതിജ്ഞ ഗോമൂത്രത്തിന്റെ പേരിൽ

0

 

കര്‍ണാടകയില്‍ ഗോമൂത്രത്തിന്റെ പേരിലും സത്യപ്രതിജ്ഞ. യെദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെ പുതിയതായി നിലവില്‍ വന്ന സര്‍ക്കാരിലെ മന്ത്രിമാരാണ് ഗോമൂത്രത്തിന്റെയും കര്‍ഷകരുടേയും നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മൃഗസംരക്ഷണ വകുപ്പd മുന്‍മന്ത്രി പ്രഭു ചൗഹാനാണ് ഗോമൂത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

You might also like