TOP NEWS| വാളയാറില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി കേരളവും

0

 

വാളയാര്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി കേരളവും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനോ വേണമെന്ന് നിര്‍ബന്ധമാക്കി. ജോലി ആവശ്യത്തിനായി രാമനാഥപുരം പോയി തൃശൂരില്‍ മടങ്ങിയെത്തിയവരെ പൊലീസ് തിരിച്ചയച്ചു.

You might also like