ശ്രദ്ധയേറിയ പ്രാർഥനയ്ക്ക്.
ഷാർജ : ഗിൽഗാൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗം ബ്രദർ സിബിയുടെയും സിസ്റ്റർ ബബിതയുടെയും മകൻ ഷെം സിബി , തലയിൽ ഉണ്ടായ മുഴ മൂലം അടിയന്തിര അവസ്ഥയിൽ ആയിരിക്കുന്നു. ഓഗസ്റ്റ് 7 ശനിയാഴ്ച അടിയന്തിര ശസ്ത്രക്രിയ നടക്കുന്നു. അത്ഭുത സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർഥന ചോദിക്കുന്നു.