അടിയന്തര പ്രാർത്ഥനയ്ക്ക് : വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്

0

കൊട്ടാരക്കര :  ഉമ്മന്നൂർ പനയറ ഐപിസി സഭാംഗവും വില്ലറ വടവോട് സ്വദേശിയും, വാളകം വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ ബി ബിനു ഇന്ന് ഉച്ചയോടെ കൊട്ടാരക്കര വച്ച് താൻ സഞ്ചരിച്ച ബൈക്കിന്റെ പുറകിൽ മറ്റൊരു വാഹനം ഇടിക്കുകയും റോഡിലേക്ക് വീണ വിനുവിന്റെ തലയ്ക്ക് ക്ഷതം സംഭവിച്ചതിനെ തുടർന്ന്കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ഇന്ന് മൂന്നു മണിക്ക് താൻ പുതുതായി വാങ്ങിയ വീടിന്റെ പ്രതിഷ്ഠ ശുശ്രൂഷ നടക്കാനിരിക്കുകയാണ് ഈ അപകടം ഉണ്ടായത്.

You might also like