സിസ്റ്റർ അന്ന കണ്ടത്തിലിന് വേണ്ടി പ്രാർത്ഥിക്കുക

0

സുപ്രസിദ്ധ സുവിശേഷ പ്രസംഗിക പ്രിയ കർത്തൃദാസി അന്ന കണ്ടത്തിൽ ഫെബ്രുവരി 5 ഞാറാഴ്ച്ച തല കറങ്ങി വീണതിനെ തുടർന്ന് ഇടുപ്പിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായതിനാൽ ഹോസ്പിറ്റിലിൽ അഡ്മിറ്റായി സർജറിക്ക് വേണ്ടി ക്രമീകരണങ്ങൾ ചെയ്ത് വരുന്നു.

സർജറിയുടെ ആവശ്യത്തിനായി അടിയന്തിരമായി O -ve രക്തം ആവശ്യമായിരിക്കുന്നു. ബ്ലഡ്‌ ഡോനേറ്റ് ചെയ്യുവാൻ താല്പര്യമുള്ളവർ ദയവായി കർത്തൃദാസിയുടെ മകൻ പാസ്റ്റർ അനിയെ +91 9447552439 എന്ന നമ്പറിൽ വിളിക്കുക.

പ്രിയ കർത്തൃദാസിയുടെ സർജറിയുടെ വിജയത്തിനായും തുടർന്നുള്ള പരിപൂർണ്ണ സൗഖ്യത്തിനായും എല്ലാ പ്രിയപ്പെട്ടവരും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

You might also like