PRAYER REQUEST
കുവൈറ്റ് സിറ്റി : കഴിഞ്ഞ ചില ആഴ്ചകളായി ക്യാൻസർ രോഗത്തിന്റെ നാലാം സ്റ്റേജ് സ്ഥിതീകരിച്ചതിനെ തുടർന്ന് ചികിത്സാർത്ഥം കുവൈറ്റ് ക്യാൻസർ സെന്റർ (കെ സി സി) ഹോസ്പിറ്റലിൽ വളരെ അത്യാസന്ന നിലയിൽ ആണ്. ഭർത്താവ് കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാലു യോഹന്നാന് ആണ്. വെന്റിലേറ്റർ സഹായത്തോടെ മാത്രം ജീവൻ നിലനിർത്തിയിരിക്കുന്ന സിസ്റ്ററുടെ തലച്ചോർ പ്രവർത്തനരഹിതമായി എന്ന് ആണ് പറയുന്നത് പ്രാർത്ഥിക്കുവാൻ എല്ലാ പ്രിയ ദൈവ ജനത്തോടും ദൈവനാമത്തിൽ അപേക്ഷിക്കുന്നു.