ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​രു​ത്ത​രാ​യ ലി​വ​ര്‍​പൂ​ൾ എഫ്സിക്ക് ജ​യം.

0

ലി​വ​ര്‍​പൂ​ള്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​രു​ത്ത​രാ​യ ലി​വ​ര്‍​പൂ​ൾ എഫ്സിക്ക് ജ​യം. ബ്രെ​ന്‍റ്ഫോ​ഡി​നെ​യാ​ണ് തോ​ല്‍​പ്പി​ച്ച​ത്. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു ജ​യം. 13-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ലൂ​യി​സ് ഡ​യ​സും മു​ഹ​മ്മ​ദ് സാ​ല​യും ആ​ണ് ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

You might also like