പാസ്റ്റർ ബിനു ജി വിൽസന്റെ മകന് വേണ്ടി പ്രാർത്ഥിക്കുക.

0

ബംഗ്ലൂരു : പാസ്റ്റർ ബിനു ജി വിൽസൺ എന്ന ദൈവദാസന്റെ ഏക മകൻ ജയ്ക് (16 വയസ്സ്) ഡെങ്കു പനി ബാധിച്ചു വളരെ സീരിയസായി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ അഡ്മിറ്റായിരിക്കുന്നു. തലച്ചോറിൽ അണു ബാധയുണ്ട്.

 

പാസ്റ്റർ ബിനു ജി വിൽസനും ഡെങ്കു പനി ബാധിച്ച് മറ്റൊരു ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു. പാസ്റ്ററിന്റെ ബ്ലഡ്‌ കൗണ്ട് നോർമാലായി കൊണ്ടിരിക്കുന്നു. തന്റെ സഹധർമ്മിണി കർത്തൃദാസി സഹോദരി ഷാമിലി ബിനു ഹിപ്പ് ഓപ്പറേഷൻ കഴിഞ്ഞു വിശ്രമത്തിലും ആയിരിക്കുന്നു. ഇവരുടെ ഏക മകനായ ജെയ്ക്കിന് വേണ്ടി എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർത്ഥനയെ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

You might also like