ഐപിസി ശ്രീലങ്കൻ റീജിയൻ 6-ാം മത് കൺവെൻഷൻ 2023 ഒക്ടോബർ 3 മുതൽ

0

ഐപിസി ശ്രീലങ്കൻ റീജിയൻ 6-ാം മത് കൺവെൻഷൻ 2023 ഒക്ടോബർ 3 മുതൽ 5 വരെ ശ്രീലങ്കയുടെ കിഴക്കൻ ഭാഗമായ ബെറ്റിക്കുളയിൽ നടക്കും. ശ്രീലങ്ക റിജിയൻ പ്രസിഡന്റ് പാസ്റ്റർ.വൈ. ജോൺസൺ കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ തോമസ് ജോർജ്ജ്, പി.കെ തോoസൺ, സ്പർജൻ വിക്ടർ എന്നിവരാണ് മുഖ്യപ്രഭാഷകർ. 2017-ൽ വിശ്വാസത്താൽ ശ്രീലങ്കയിൽ പ്രവർത്തനം ആരംഭിച്ചു.

You might also like