TOP NEWS| റിപ്പോ നിരക്കുകളില്‍ മാറ്റമില്ല; റിസർവ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിച്ചു

0

 

റിസർവ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 4 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. നടപ്പുസാമ്പത്തിക വർഷത്തിന്‍റെ അവസാനം ജിഡിപി 9.5 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

You might also like